പുരുഷന്മാരോടുള്ള പ്രതികാരം വീട്ടാനായി എച്ച്‌ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് യുവതി ഫേസ്ബുക്ക് ലൈവില്‍; ഇരകളുടെ പേര് വിവരങ്ങളും പുറത്ത് വിട്ടു; ഒടുവില്‍ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണിയും