കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കപ്പലില്‍ നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പോയി ; മോഷണം 20,000 കോടി ചെലവ് വരുന്ന നിര്‍മ്മാണം അവസാനഘട്ടത്തില്‍ നില്‍ക്കേ