എന്റെ പേര് സുഗന്ധ, ലൈംഗിക തൊഴിലാളിയാണ്; ഒരു ഭാവവ്യത്യാസവുമില്ലാതെ അവള്‍ സ്വയം പരിചയപ്പെടുത്തിപ്പോള്‍ ഞെട്ടിയതു ഞാന്‍, പ്രൈവറ്റായി പി.ജി. ചെയ്യുന്ന അവള്‍ക്കുമുണ്ട് മനോഹരമായ ഒരു ലക്ഷ്യവും സ്വപ്‌നവും