ചെങ്ങന്നൂരില്‍ കഴുത്തില്‍ ഒന്നിലധികം സ്വര്‍ണ്ണമാലയും കൈ നിറയെ മോതിരവും ഇടുന്ന രവിയണ്ണന്‍ ; പൂനെയില്‍ സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും നടത്തുന്ന ആര്‍.കെ. നായര്‍; യഥാര്‍ത്ഥ പണി നാട്ടില്‍ മാലമോഷണം