തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. അജിത്തിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴും ജന്മദിനമായാലും ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. ആഘോഷങ്ങള്‍ വാര്‍ത്തകളിലും നിറയാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ഭാര്യ ശാലിനിയുടെ ജന്മദിനത്തില് തമിഴ്നാട്ടില്‍ കണ്ട ചുവരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചെന്നൈ നഗരത്തിലാണ് ശാലിനിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് അജിത് ഫാന്‍സ് €ബിന്റെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങള്‍ ചേര്‍ത്താണ് ചുവരെഴുത്ത. ശാലിനിയുടെ നാല്‍പ്പതാം ജന്മദിനമാണ് ആരാധകര്‍ ആഘോഷമാക്കിയത്.
തമിഴിലും മലയാളത്തിലും നിരവധി ഹിറ്റ് സിനിമകള്‍ ശാലിനി സമ്മാനിച്ചിട്ടുണ്ട്. തമിഴില്‍ പോലെ തന്നെ മലയാളത്തിലും ശാലിനിക്ക് നിരവധി ആരാധകരും ഉണ്ട്. അജിത്തുമായുള്ള വിവാഹത്തിന് ശേഷം താരം പൂര്‍ണ്ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്നാല്‍ അജിത്തിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ശാലിനിയെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

Comments