'എന്താടോ ഈ കേള്‍ക്കുന്നത്?' 'ആരാടോ ഫ്രാങ്കി?' 'താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?', ചോദ്യങ്ങള്‍ സഖാവ് നായനാരുടേതായിരുന്നു, തോമസ് ഐസക്കിന്റെ കുറിപ്പ്