ഇതാണോ ഇടതുപക്ഷ ഇരട്ടത്താപ്പ്? യു.എ.പി.എ.ക്കെതിരേ സമരം ചെയ്യുമ്പോഴും ഇടതുസര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് 152കേസുകള്‍ക്ക്, 29 പേരെ അറസ്‌റ്റു ചെയ്‌തു, ഇനിയും പിടിയിലാകാന്‍ നൂറിലേറെ പേര്‍