കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു, തിരുവാഭരണം എങ്ങും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം ; സർക്കാരിന്റെ സുരക്ഷയിൽ തന്നെയെന്ന് മന്ത്രി