റാഞ്ചി: നാഷണലിസം(ദേശീയത) എന്ന വാക്ക് ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജാര്‍ഖണ്ഡിലെ മൊറാബാദിയിലുള്ള മുഖര്‍ജി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രവര്‍ത്തകര്‍ക്ക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയത്.
നാഷണലിസം(ദേശീയത) എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം(നേഷന്‍), പൗരത്വം(നാഷണാലിറ്റി) തുടങ്ങിയ പദങ്ങളാണ് പകരം ഉപയോഗിക്കേണ്ടതെന്ന് അദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. മതമൗലിക വാദങ്ങള്‍ കാരണം രാജ്യത്ത് നിരവധി കുഴപ്പങ്ങള്‍ ഉണ്ടാകുന്നുണ്ട്.
എന്നാല്‍ വൈവിധ്യങ്ങള്‍ക്കിടയിലും ഹിന്ദു എന്ന പദത്തില്‍ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരേയും ഒന്നിപ്പിക്കതാണ് ഇന്ത്യന്‍ സംസ്കാരമെന്നും അദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഭഗവത് വ്യക്തമാക്കി.

Comments