ലോകപ്രശസ്തമായ റിയോ ഡി ജനീറോ കാര്‍ണിവല്‍ ഇത്തവണയും ശ്രദ്ധേയമായത് ഘോഷയാത്രകളാലും സുന്ദരിമാരുടെ നൃത്തം കൊണ്ടും തന്നെയാണ്. സാംബ്രഡ്രോം റിയോ കാര്‍ണിവല്‍ പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടിയാണ്. വര്‍ഷം തോറും അഞ്ച് ലക്ഷത്തിലധികം പേരെയാണ് ഈ കാര്‍ണിവല്‍ ആകര്‍ഷിക്കുന്നത്. ഇത്തവണത്തെ ഘോഷയാത്രയില്‍ സുന്ദരികള്‍ എത്തിയത് വസ്ത്രത്തിന് പകരം ആഭരണങ്ങള്‍ അണിഞ്ഞായിരുന്നു.
നഗ്നരായി വേഷം കെട്ടി തെരുവില്‍ ഇറങ്ങിയത് ആയിരക്കണക്കിന് യുവതികളാണ്. സാംബ നൃത്തവുമായി സുന്ദരികള്‍ ഏവരുടേയും മനം കവര്‍ന്നു. നഗരത്തിലെ ഏറ്റവും നല്ല 13 സാംബ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് സാംബ നൃത്തം അവതരിപ്പിച്ചത്. സാവോ ക്ലെമന്റ് സ്കൂളിന്റെ പരേഡില്‍ ബ്രസീലിയന്‍ നടനും കൊമേഡിയനുമായ മാര്‍സെലോ അഡ്നെറ്റ് അണിനിരന്നിരുന്നു. ഇത്തവണത്തെ സാംബഡ്രോമും ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്ടായ ഓസ്കര് നിയെമെയറായിരുന്നു.
വിവിധ സ്കൂളുകള്‍ അണിനിരക്കുന്ന സാംബ്രഡ്രോമില് വൈവിധ്യമാര്‍ന്നതും അത്ഭുതപ്പെടുതത്തുന്നതുമായ നിശ്ചല ദൃശ്യങ്ങളുമായി അണിനിരക്കാറുണ്ട്. നഗരത്തിലെ 13 പ്രശസ്തമായ സാംബ സ്കൂളുകള്‍ ഇതില്‍ പങ്കെടുക്കാനായി 12 മാസമാണ് കഠിനമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. റിയോ കാര്‍ണിവലിന്റെ ഭാഗമായി നിരവധി സുന്ദരികളാണ് നഗരത്തിലൂടെ ഘോഷയാത്രയില്‍ അണിനിരന്ന് നീങ്ങിയിരുന്നത്. ബ്രസീലിന്റെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ സുന്ദരികളെയും കാണാമായിരുന്നു.

Comments