More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും തിരിച്ചടി; പുതിയ പെൻഷൻ ഉത്തരവിനെതിരെ പിണറായി

Authored by Web Desk | Last updated: 07 Aug 2026, 2:51 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടിലേക്കുള്ള ഡി.ബി.ടി സംവിധാനത്തിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ പെൻഷൻ എത്തിച്ചിരുന്ന ജനകീയ സംവിധാനം തകർക്കാനുള്ള ശ്രമമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കിടപ്പുരോഗികളെ ഒഴികെ മറ്റെല്ലാ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ മാത്രം പെൻഷൻ നൽകാനുള്ള തീരുമാനം, ഭാവിയിൽ പെൻഷൻ പദ്ധതി തന്നെ ദുർബലപ്പെടുത്താനുള്ള ആദ്യപടിയാണെന്നും അദ്ദേഹം വിമർശിച്ചു. വീട്ടുപടിക്കൽ പെൻഷൻ സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമല്ലാത്തവരും വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ പാലിക്കാത്തതിനാൽ കേന്ദ്രസഹായം നഷ്ടപ്പെടുമെന്ന സർക്കാർ വാദവും അദ്ദേഹം തള്ളി. കേരളത്തിൽ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയിൽ കേന്ദ്രവിഹിതം വളരെ കുറവാണെന്നും, ഭൂരിഭാഗം ഗുണഭോക്താക്കൾക്കും പെൻഷൻ തുക പൂർണമായും സംസ്ഥാനമാണ് നൽകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Tags

  • pensionscheme
  • pinarayivijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-TS sijith

പ്രളയക്കെടുതി വീട് വൃത്തിയാക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക്; പഞ്ചായത്തുകളിൽ വാർഡൊന്നിന് 25,000 രൂപ, നഗരസഭകളിൽ വാർഡൊന്നിന് 50,000 രൂപ

വെബ് സീരീസില്‍ കണ്ട് പ്രചോദിതനായി ; അനുകരിച്ച് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ; 12.75 ലക്ഷം രൂപയുമായി ടെക്കി കടന്നുകളഞ്ഞു

വെബ് സീരീസില്‍ കണ്ട് പ്രചോദിതനായി ; അനുകരിച്ച് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ; 12.75 ലക്ഷം രൂപയുമായി ടെക്കി കടന്നുകളഞ്ഞു

photo ; facebook

രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ ഫലം നിരാശാജനകം: സോനം വാങ്ചുക്

photo - facebook

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു

photo - facebook

അസം പ്രളയക്കെടുതി: മരണസംഖ്യ 97 ആയി , 1.68 ലക്ഷത്തോളം പേർ ദുരിതത്തിൽ

ക്ഷേമ പെൻഷൻ നിർദ്ദേശം പിൻവലിക്കണം; ലക്ഷ്യമിടുന്നത് പദ്ധതി തകർക്കാൻ: കെ.എൻ. ബാലഗോപാൽ

ക്ഷേമ പെൻഷൻ നിർദ്ദേശം പിൻവലിക്കണം; ലക്ഷ്യമിടുന്നത് പദ്ധതി തകർക്കാൻ: കെ.എൻ. ബാലഗോപാൽ

Comments