ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഡ്രൈഫ്രൂട്ട്സ് ...
പോഷകങ്ങളുടെ കലവറയാണ് ഡ്രൈഫ്രൂട്ട്സ്. വിറ്റാമിനുകള്‍, ധാതുക്കള്‍, കോപ്പര്‍, സിങ്ക് ഇവയൊക്കെ ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും തിളക്കം വര്‍ധിപ്പിക്കാനും ഏറ്റവും നല്ല ഭക്ഷണവസ്തുക്കളാണിവ.
ഇവയില്‍ കശുവണ്ടിപ്പരിപ്പിനുളള ഗുണം എടുത്തുപറയേണ്ടതാണ്. ഡെര്മറ്റൈസിങ് , പിഗ്മന്റേഷന് എന്നിലയില്നിന്ന് കശുവണ്ടി സംരക്ഷിക്കുന്നു. ബദാം ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കി കാത്തുസൂക്ഷിക്കുന്നു. ചര്‍മ്മത്തിന് നിറം പകരാനുള്ള മികച്ച് ഡ്രൈഫ്രൂട്ടുകളിലൊന്നാണ് ബദാം. അതുകൂടാതെ ചര്മനം തിളക്കമുളളതായും മിനുസമുള്ളതായും സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ് വാല്‍നട്ടുകള്‍.
വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയുടെ കലവറയാണ് വാല്‍നട്ടുകള്‍. ത്വക്ക് ചുളിയുന്നതില്നിന്ന് സംരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയുന്നുണ്ട്. ചര്‍മത്തിന് യുവത്വവും തിളക്കവും പകരുന്നവയാണ് പിസ്ത. ഇവയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടണ്ട്.
അതുപോലെതന്നെ ഡേറ്റ്സില് അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ വരകളും ചുളിവുകളും ഇല്ലാതാക്കാനും സഹായിക്കും. ഇനി ഡ്രൈഫ്രൂട്ട്സുകള്‍ ശരീരത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാം.
ണ്

Comments