അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. തെലുങ്കിലെ സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തിന്റെ അവകാശം നേടി. കോശിയാകുന്നത് റാണാ ദഗുബാട്ടിയാകും. അയ്യപ്പനെ അവതരപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്.
ബാക്കിയുള്ള അിനേതാക്കാളുടെ കാര്യത്തില്‍ തീരുമാനം ആകാനുണ്ട്. അയ്യപ്പനും കോശിയും തീയറ്ററുകളില്‍ വന്‍വിജയമാണ് നേടിയത്. തീയറ്ററില്‍ മാരതമല്ല ഓണ്‍ലൈനിലും തരംഗമായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും.
മലയാളത്തിന് കിട്ടിയ മികച്ച കോമ്പിനേഷന്‍ ആയിരുന്നു പൃഥ്വി - ബിജു കൂട്ടുകെട്ട്. മനുഷ്യന്റെ ഈഗോ എന്ന വികാരം വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാണ് ചിത്രം വരച്ചുകാട്ടിയത്.

Comments