ഓണർ ഒരു പുതിയ സ്മാർട്ഫോൺ പുറത്തിറക്കി. ഓണർ 30 പരമ്പരയിലെ ആദ്യ ഫോൺ, ഓണർ 30 എസ് ആണ് പുറത്തിറക്കിയത്. ഓണറിന്റെ ആദ്യ 5ജി സ്മാർട്ഫോൺ കൂടിയാണ് ഇത്. ചൈനയിലാണ് ഫോൺ അവതരിപ്പിച്ചത്.
ഫോണിന് 2399 യുവാൻ ആണ് ചൈനയിൽ വില. ഇന്ത്യയിൽ ഇത് ഏകദേശം 25475 രൂപയോളം വരും. ഓണർ 30 എസിന് ഒരു പതിപ്പ് മാത്രമേ ഒള്ളു. ഫോണിന്റെ റാം, സ്റ്റോറേജ് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. ഏപ്രിൽ ഏഴ് മുതൽ പ്രധാന ഇകൊമേഴ്സ് വെബ്സൈറ്റുകളിൽ ഫോൺ വിൽപനയ്ക്കെത്തും. ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയില്ല.
2400 x 1800 പിക്സൽ റസലൂഷൻ ലഭിക്കുന്ന 6.5 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഫോണിന്. പവർ ബട്ടനിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 40 വാട്ട് അതിവേഗ ചാർജിങും ഫോണിനുണ്ട്. പുതിയ കിരിൻ 820 പ്രൊസസർ ആണ് ഫോണിൽ. ഈ ചിപ്പിലൂടെയാണ് ഫോണിൽ 5ജി സാങ്കേതിക വിദ്യ ലഭിക്കുവന്നത്.
64 എംപി സെൻസർ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണിൽ. 64എംപി സെൻസറിൽ എട്ട് മെഗാപിക്സൽ ഒപ്റ്റിക്കൽ സൂം ലെൻസ്, എട്ട് എംപി അൾട്ര വൈഡ് ആംഗിൾ ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവ ഉണ്ടെന്നാണ് സൂചന.

Comments