കാസര്‍കോട് പോയാല്‍ തിരിച്ചുവരാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞു,, അതിനിടെ ഏഴു വര്‍ഷം മിണ്ടാതിരുന്ന അച്ഛന്റെ ഫോണ്‍ കോള്‍: കോവിഡ് കാലത്തെ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്