വിശാഖപട്ടണത്ത് പണിയില്ല, കൊടുംപട്ടിണിയില്‍ ; രണ്ടു ഗര്‍ഭിണികള്‍ ആന്ധ്രയില്‍ നിന്നും ബംഗാളിലെത്തിയത് അഞ്ചു ദിവസം നടന്ന് ; പിന്നിട്ടത് 1500 കിലോമീറ്റര്‍, മൂന്ന് ദിവസവും നടന്നത് ഭക്ഷണം പോലുമില്ലാതെ