'ഇനി പേടിക്കേണ്ട ഓന്‍ വന്നു ഇനി എല്ലാരേം ശരിയാക്കി കൊളളും, ബാബു ആന്റണിയെ അനുകരിച്ച് കാലുയര്‍ത്തുകയും, മുടി പുറകിലേക്ക് കെട്ടി, ഊഫ് എന്ന ശബ്ദവും പുറപെടുവിച്ച് എതിരാളികളുടെ മേല്‍ ഞങ്ങള്‍ മേല്‍കൈ നേടാറുണ്ട്', കുറിപ്പ്