മൃത്യുഞ്‌ജയഹോമത്തിലും കള്ളക്കണക്ക്‌; ഒരു ക്ഷേത്രത്തില്‍ മാത്രം തട്ടിയത് 58 ലക്ഷം, പ്രതിസ്‌ഥാനത്ത് ഇടതു സംഘടനയില്‍പ്പെട്ടവര്‍, കേസ്‌ ഒതുക്കുന്നു, ദേവസ്വം ബോര്‍ഡില്‍ ജീവനക്കാര്‍വക തീവെട്ടിക്കൊള്ള