ഷില്ലോംഗ്: ഇത് കേട്ടുകേള്‍വി ഇല്ലാത്തതാണ്.., നമ്മുക്ക് പരിചിതമല്ലാത്തതാണ്. കള്ളവുമില്ല, ചതിയുമില്ല.. എന്നത് ഐതിഹ്യത്തിലെ ഒരു കഥ മാത്രമാണ് നമ്മുക്ക്. എന്നാല്‍ ഇതാ ഇന്ത്യയില്‍ ഒരു നാടുണ്ട്. കള്ളവും ചതിയുമില്ലാതെ പരമ്പരാഗത ജീവിതം മുന്നോട്ടു നയിക്കുന്നവര്‍.
റോഡിനിരുവശവും വില്പനയ്ക്ക് സാധനങ്ങള്‍ നിരത്തി അനാഥമായ കടകള്‍, സാധനങ്ങളുടെ വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കും. പണപ്പെട്ടിയും ഇവിടെ ഉണ്ട്. സാധനങ്ങള്‍ വേണ്ടവര്‍ അതെടുത്ത് പണം ആ പെട്ടിയില്‍ നിക്ഷേപിക്കാം. അതായത് ഇവിടെ ഉടമസ്ഥര്‍ സാധനങ്ങള്‍ നിരത്തി കട തുറന്നുവച്ചിട്ട് മറ്റ് കാര്യങ്ങള്‍ക്കായി പോകും.. മിസോറാമിലെ തലസ്ഥാന നഗരിയായ ഐസ്വാളില് നിന്ന് അടുത്തായി സെലിങ് എന്ന ഗ്രാമത്തിലാണ് ഉടമസ്ഥനില്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നത്.
കടയുടമകള്‍ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കുന്ന രീതി. പരസ്പര വിശ്വാസമാണ് ഇവിടുത്തെ സ്വത്ത്. മൈ ഹോം ഇന്ത്യ എന്ന എന്‍ജിഒയുടെ ട്വറിറ്റര് പേജിലാണ് സെലിങ്ങിലെ വിചിത്ര ആചാരം പ്രത്യക്ഷപ്പെട്ടത്.

Comments