പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സോഷ്യല്‍മീഡിയ വാര്‍റൂം ഒരുക്കി സി.പി.എമ്മും ബി.ജെ.പി.യും. ; കോണ്‍ഗ്രസ് കമ്മറ്റികള്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു, ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല