
കുവൈത്ത്സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനില്‍കുമാര്‍ വാഴേപറമ്പിലാണ് ഇന്ന് മരണമടഞ്ഞത്.38 വയസായിരുന്നു.ജാബര്‍ ആശുപത്രിയിലായിരുന്നു ചികിത്സ.അഹ്മദിയിലെ ഗേ്ളാബല്‍ ഇന്െര്നാഷണല് കമ്പിനിലയിലെ ജീവനക്കാരനായിരുന്നു. ഭാര്യ-ഗോപിക.മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം കുവൈത്തില്‍ മറവ് ചെയ്തു.






