കുട്ടികള്‍ക്ക് ഉമ്മ ടീച്ചറേക്കാളും പ്രിയം ഈ കുഞ്ഞു മിസിനെ ; അമ്മയുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുത്ത് രണ്ടാം ക്ലാസ്സുകാരി ; ലോക്ക്ഡൗണ്‍ കാലയളവില്‍ ചെയ്തത് 63 വീഡിയോക്ലാസ്സുകള്‍