More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Others
  3. Pravasi
Loading...

റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ

Authored by Web Desk | Last updated: 22 Aug 2020, 9:50 AM | 1 min read

Print
റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ
ഫരീദാബാദ്-ഡൽഹി രൂപതാ വികാരി ജനറാളായി ഫാദർ ജോസഫ് ഓടനാട്ട് 2020 ജൂലൈ 31-ന് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ൽ കർദിനാൾ ആന്റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം തന്റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് മുംബൈയിലെ കല്യാൺ രൂപതയിലാണ്.


കല്യാൺരൂപത മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും, രൂപത മതബോധന ഡയറക്ടറായും, അതോടൊപ്പം വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം സേവനംചെയ്തു. തുടർന്ന് ഉപരിപഠനാർത്ഥം റോമിലേക്ക് പോയ ഫാ. ജോസഫ് ഓടനാട്ട് ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും, ഉർബൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് എറണാകുളം അതിരൂപതയിൽ തിരിച്ചെത്തി കാഞ്ഞൂർ, സാൻജോപുരം, ഉദയംപേരൂർ, തുതിയൂർ, കടവന്ത്ര, അയിരൂർ, വൈക്കം നടേൽ എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇതിനിടെ 2004-2006 വർഷങ്ങളിൽ ഡൽഹി സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഡൽഹി മിഷൻ കേന്ദ്രത്തിലും, വിവിധ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്.


2000-2003 വർഷങ്ങളിൽ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടേയും, കാനഡയുടെയും ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. 2017 മുതൽ 2020 വരെ കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്യുമ്പോഴാണ് ഫരീദാബാദ് രൂപതയുടെ വികാരി ജനരാളായി ഫാ. ജോസഫ് ഓടനാട്ട് നിയമിതനായിരിക്കുന്നത്. രണ്ടാം തവണ ഡൽഹിയിൽ സേവനം ചെയ്യാൻ എത്തുന്ന മോൺ. ജോസഫ് ഓടനാട്ടിന് ഫരീദാബാദ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കാൻ പ്രാർത്ഥനാശംസകൾ നേരുന്നു...

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം: പ്രസൂൻ എസ്. കണ്ടത്ത് പ്രസിഡന്റ്, ഡോ. ഡി. ധനസുമോദ് സെക്രട്ടറി

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം: പ്രസൂൻ എസ്. കണ്ടത്ത് പ്രസിഡന്റ്, ഡോ. ഡി. ധനസുമോദ് സെക്രട്ടറി

 പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ’  ഇനി പുസ്തക സമാഹാരം

പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ’ ഇനി പുസ്തക സമാഹാരം

വിയന്നയില്‍ പ്രവാസിമലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം

വിയന്നയില്‍ പ്രവാസിമലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം

ഹെറോയിൻ കേസിൽ  സരിദേവിയുടെ വധശിക്ഷ നടപ്പാക്കി, 20 വർഷത്തിനിടെ തൂക്കിലേറ്റപ്പെട്ട ആദ്യവനിത

ഹെറോയിൻ കേസിൽ സരിദേവിയുടെ വധശിക്ഷ നടപ്പാക്കി, 20 വർഷത്തിനിടെ തൂക്കിലേറ്റപ്പെട്ട ആദ്യവനിത

അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം

അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം