കോവിഡ് കാലത്തും മലയാളികള്‍ മനസ്സു നിറഞ്ഞ് ഓണം ആഘോഷിച്ചു. ബോളിവുഡിലെ നടിമാരായ മലൈക അറോറയും അമൃത അറോറയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണം ആഘോഷമാക്കി. മലൈകയുടെ അമ്മ ജോയ്സ് അറോറ മലയാളിയാണ്.
ആലപ്പുഴ സ്വദേശിയാണ് ജോയ്സ്. 'ഒടുവില്‍ അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒന്നിച്ചു ആഹാരം കഴിക്കാനിരിക്കുന്നു. ഓണസദ്യ ഒരുക്കിയ അമ്മയ്ക്ക് നന്ദി,' മലൈക അറോറ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
കുക്കിംഗ് വീഡിയോകള്‍ ചെയ്യുന്ന ജോയ്സ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കള്‍ക്കായി അമ്മ ഗംഭീര ഓണസദ്യയാണ് ഒരുക്കിയത്.

Comments