ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ മെഗാൻ e-വിഷൻ കൺസെപ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. റിപ്പോർട്ട് പ്രകാരം 2022 -ൽ റെനോ മെഗാൻ e-വിഷന്റെ പ്രൊഡക്ഷൻ പതിപ്പ് സമാരംഭിക്കും. റെനോ-നിസ്സാൻ കൂട്ടുകെട്ടിന്റെ CMF-EV മോഡുലാർ പ്ലാറ്റ്ഫോമിൽ പുതിയ മോഡൽ വികസിപ്പിക്കുമെന്നും ഇത് നിസ്സാൻ ആര്യയ്ക്കും അടിസ്ഥാനമിടുമെന്നുമാണ് സൂചന.
60 കിലോവാട്ട് ബാറ്ററിയും DC ചാർജിംഗും (130 കിലോവാട്ട് വരെ) റെനോ മെഗാൻ e-വിഷന് ലഭിക്കുമെന്നാണ് വിവരം. കോണ്ടിനെന്റൽ 245/40 ZR 20 ടയറുകളുള്ള 20 ഇഞ്ച് വീലുകളിലാണ് ഹാച്ച്ബാക്കിൽ ഒരുങ്ങുന്നത്. അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, 4,210 mm നീളവും 1,800 mm വീതിയും 1,505 mm ഉയരവുമുള്ള റെനോ മെഗാൻ e-വിഷന് 2,700 mm വീൽബേസും ലഭിക്കുന്നു.
8.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 270 bhp കരുത്ത് പുറപ്പെടുവിക്കുന്ന 160kw വൂണ്ട്-റോട്ടർ ഇലക്ട്രിക് മോട്ടോർ 300 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. വൈബ്രൻഡ് എൽഇഡി മാട്രിക്സ് ലൈറ്റുകൾ, സ്കൾപ്പ്റ്റഡ് ബോണറ്റ്, മധ്യഭാഗത്ത് ഒരു ഇല്ലയുമിനേറ്റഡ് റെനോ ലോഗോ എന്നിവ ഇതിൽ ലഭിക്കുന്നു. രണ്ട് എയർ ഇൻലെറ്റുകളുള്ള സ്കൾപ്പ്റ്റഡ് ബോണറ്റ്, ഗോൾഡ് നിറത്തിൽ ഫ്ലോട്ടിംഗ് റൂഫ് ഫിനിഷ്, 20 ഇഞ്ച് അലോയികൾ, വാഹനത്തിന്റെ മുഴുവൻ വീതിയും കവർ ചെയ്യുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

Comments