ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ദസ്സറ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് ആനൂകൂല്യത്തിന് 30 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് അര്‍ഹത.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് 2019-2020 വര്‍ഷ കാലയളവിലെ ബോണസ് പ്രഖ്യാപനം നടത്തിയത്.
30 ലക്ഷത്തോളം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസിന്റെ ആനുകൂല്യം ലഭിക്കുക. റെയില്‍വേ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. ഇതിനായി 3,737 കോടി രൂപയാണ് കേന്ദ്രം മാറ്റിവെച്ചിരിക്കുന്നത്.

Comments