
ഇന്ത്യയില്‍ നിന്നുള്ള ഓസ്കര് എന്‍ട്രിയായി
ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്കറിലെ വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മല്‍സരിക്കുക. ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ജെല്ലിക്കെട്ടിലൂടെ അവതരിപ്പിക്കുന്നത്.
93–ാമത് ഓസ്കര് പുരസ്കാരം ഏപ്രില്‍ 25നാണ് പ്രഖ്യാപിക്കുക.






