More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Announcements
  3. Education
Loading...

കെ-ടെറ്റ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി ഇന്ന്; പരീക്ഷകള്‍ നടക്കുക ഡിസംബറില്‍

Authored by Web Desk | Last updated: 27 Nov 2020, 4:30 PM | 1 min read

Print
k-TET exam application
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (27-11-2020) അവസാനിക്കും. കരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള അടിസ്ഥാന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. ഡിസംബറിലാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.


എല്‍.പി അദ്ധ്യാപകര്‍ക്കുള്ള കാറ്റഗറി-ഒന്ന്, യൂ.പി കാറ്റഗറി-രണ്ട്, ഹൈസ്‌കൂള്‍ കാറ്റഗറി-മൂന്ന്, ഭാഷാ അദ്ധ്യാപകര്‍ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവര്‍ക്കുള്ള കാറ്റഗറി-നാല് തുടങ്ങി നാല് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകര്‍ക്ക് പ്രായപരിധി ബാധകമല്ല.


മറ്റ് അദ്ധ്യാപക യോഗ്യതകള്‍ നേടിയവരെ പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സി-ടെറ്റ് പ്രൈമറി നേടിയവരെ കാറ്റഗറി ഒന്നില്‍ നിന്നും സി-ടെറ്റ് എലമെന്ററി നേടിയവരെ കാറ്റഗറി രണ്ടില്‍ നിന്നും, നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി, എം.എഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നേടിയവരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓരോ കാറ്റഗറിക്കും 500 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി അപേക്ഷകര്‍ക്ക് 250 രൂപ ഫീസ് ഇളവുണ്ട്.


അപേക്ഷകള്‍ ktet.kerala.gov.in, keralapareekshabhavan.in, scert.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ഡിസംബര്‍ 28നും മൂന്നും നാലും പരീക്ഷകള്‍ ഡിസംബര്‍ 29നുമാണ് നടക്കുക.

Tags

  • k-tet exam
  • kerala pareeksha bhavan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗൈഡന്‍സ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം

ഗൈഡന്‍സ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം

ഒറ്റവാക്കില്‍ ഉത്തരമെഴുതി സര്‍ക്കാര്‍ ജോലിയുടെ പടികള്‍ കയറാമെന്ന വ്യാമോഹം ഇനി വേണ്ട..: കാത്തിരിക്കുന്നത് വമ്പന്‍ കടമ്പകള്‍

ഒറ്റവാക്കില്‍ ഉത്തരമെഴുതി സര്‍ക്കാര്‍ ജോലിയുടെ പടികള്‍ കയറാമെന്ന വ്യാമോഹം ഇനി വേണ്ട..: കാത്തിരിക്കുന്നത് വമ്പന്‍ കടമ്പകള്‍

പി എസ് സി നിങ്ങളെ വിളിക്കുന്നു....പുതിയ 33 തസ്തികകളിലേയ്ക്ക് വിജ്ഞാപനം

പി എസ് സി നിങ്ങളെ വിളിക്കുന്നു....പുതിയ 33 തസ്തികകളിലേയ്ക്ക് വിജ്ഞാപനം

മിടുക്കരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വിളിക്കുന്നു

മിടുക്കരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വിളിക്കുന്നു

20 നും 26നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ വ്യോമസേന വിളിക്കുന്നു; ശമ്പളം 39,100 വരെ

20 നും 26നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ വ്യോമസേന വിളിക്കുന്നു; ശമ്പളം 39,100 വരെ

നിങ്ങള്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായതാണോ? പ്രായം 15-24 അണോ? എങ്കില്‍

നിങ്ങള്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായതാണോ? പ്രായം 15-24 അണോ? എങ്കില്‍