More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Announcements
  3. Education
Loading...

നിങ്ങള്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായതാണോ? പ്രായം 15-24 അണോ? എങ്കില്‍

Authored by Web Desk | Last updated: 20 Jan 2017, 8:15 PM | 1 min read

Print
നിങ്ങള്‍ 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായതാണോ? പ്രായം 15-24 അണോ? എങ്കില്‍
നേര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ വിവിധ ട്രേഡുകളില്‍ അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 388 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഓണ്‍ലൈനായാണു സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാനതിയതി ജനുവരി 29.


യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം.


ബന്ധപ്പെട്ട ട്രെഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എസിവിടി, എസ്‌സിവിടി).


പ്രായം 15-24. ഡിസംബര്‍ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.


പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉളവു ലഭിക്കും.


യോഗ്യത പരിക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനും വൈദ്യപരിശോധനയും ഉണ്ടാകും. അപേക്ഷ ഫീസ്: 100 രൂപ. പട്ടികവിഭാഗം, വികലാംഗര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.


അപേക്ഷ സമര്‍പ്പിക്കാന്‍ www.rrcjaipur.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.



About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കെ-ടെറ്റ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി ഇന്ന്; പരീക്ഷകള്‍ നടക്കുക ഡിസംബറില്‍

കെ-ടെറ്റ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി ഇന്ന്; പരീക്ഷകള്‍ നടക്കുക ഡിസംബറില്‍

ഗൈഡന്‍സ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം

ഗൈഡന്‍സ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രസംഗ മത്സരം

ഒറ്റവാക്കില്‍ ഉത്തരമെഴുതി സര്‍ക്കാര്‍ ജോലിയുടെ പടികള്‍ കയറാമെന്ന വ്യാമോഹം ഇനി വേണ്ട..: കാത്തിരിക്കുന്നത് വമ്പന്‍ കടമ്പകള്‍

ഒറ്റവാക്കില്‍ ഉത്തരമെഴുതി സര്‍ക്കാര്‍ ജോലിയുടെ പടികള്‍ കയറാമെന്ന വ്യാമോഹം ഇനി വേണ്ട..: കാത്തിരിക്കുന്നത് വമ്പന്‍ കടമ്പകള്‍

പി എസ് സി നിങ്ങളെ വിളിക്കുന്നു....പുതിയ 33 തസ്തികകളിലേയ്ക്ക് വിജ്ഞാപനം

പി എസ് സി നിങ്ങളെ വിളിക്കുന്നു....പുതിയ 33 തസ്തികകളിലേയ്ക്ക് വിജ്ഞാപനം

മിടുക്കരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വിളിക്കുന്നു

മിടുക്കരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വിളിക്കുന്നു

20 നും 26നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ വ്യോമസേന വിളിക്കുന്നു; ശമ്പളം 39,100 വരെ

20 നും 26നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ വ്യോമസേന വിളിക്കുന്നു; ശമ്പളം 39,100 വരെ