ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെട്ടേക്കാം; സിപിഎമ്മിനെതിരേ ചെറുത്തുനില്‍പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാം; മരണക്കുറിപ്പുമായി വയല്‍ക്കിളി നേതാവ്, പോലീസ് റീത്ത് വെയ്ക്കണമെന്നു സുരേഷ് കീഴാറ്റൂര്‍