"റേവ്‌ പാര്‍ട്ടി" ഒരുങ്ങുന്നു, പുതുവത്സരാഘോഷം പൊടിപൊടിക്കാന്‍ അതിര്‍ത്തിമേഖലകളിലെ റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും, ലഹരിവിരുന്നിന് സിനിമാ-സീരിയല്‍ മേഖലയെ ചൂഷണം ചെയ്യുന്നു