ദൃശ്യം 2 സിനിമയില്‍ ആരും ശ്രദ്ധിക്കാതെപോയ ചില അബദ്ധങ്ങളുമായി എത്തുകയാണ് ഒരു യൂട്യൂബര്‍. നമ്മള് നിസാരമെന്നു കരുതിയ പല ദൃശ്യങ്ങളും ഇഴകീറി പരിശോധിക്കുകയാണ് ഇവിടെ. എന്നാല്‍ ഇതൊരിക്കലും സിനിമയെ മോശമാക്കി അവതരിപ്പിക്കാനല്ലെന്ന് വിഡിയോയുടെ തുടക്കത്തില്‍തന്നെ എഴുതികാണിക്കുന്നുണ്ട്.






