More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. INVESTIGATION
  3. SPECIAL COVERAGE
Loading...

2,800 വര്‍ഷം പഴക്കമുള്ള ചുംബനം... കൗതുകമുണര്‍ത്തിയ കാഴ്ച

Authored by Web Desk | Last updated: 08 Apr 2021, 2:44 PM | 1 min read

Print
Penn Museum - The Hasanlu Lovers
പുരാവസ്തു ഗവേഷകരെ പോലും അമ്പരപ്പിയ്ക്കുന്ന കാഴ്ചയായിരുന്നു 1970കളില്‍ വടക്കു പടിഞ്ഞാറന്‍ ഇറാനിലെ അസര്‍ബെയ്ജാന്‍ പ്രവിശ്യയിലുള്ള ടെപ്പെ ഹസന്‍ലു നഗരത്തില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയത്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായിരുന്നു ഇവിടെ ഖനനം നടത്തിയത്. മണ്ണിനടിയില്‍ പരസ്പരം ചുംബിക്കാനായുന്ന രീതിയില്‍ അവശേഷിക്കപ്പെട്ട രണ്ട് അസ്ഥികൂടങ്ങളായിരുന്നു ഇവര്‍ ഇവിടെ നിന്ന് കണ്ടെടുത്തത്. പിന്നീട് ഇത് 'ഹസന്‍ലു കമിതാക്കള്‍' എന്ന പേരില്‍ അറിയപ്പെട്ടു.


ധാന്യം സംഭരിക്കുന്നതിനായി ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ഇഷ്ടിക പത്തായത്തിലായിരുന്നു 'അവര്‍' കിടന്നിരുന്നത്. പിന്നീടുള്ള പഠനങ്ങളില്‍ ഇവയ്ക്ക് 2,800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ ഭാഗമായ പുരാവസ്തു, നരവംശശാസ്ത്ര മ്യൂസിയമായ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് ആന്ത്രോപോളജിയിലാണ് ഈ അസ്ഥികൂടങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.


കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഒരു ആണും പെണ്ണുമായി തോന്നാമെങ്കിലും ഇവയുടെ ലിംഗം നിര്‍ണയിക്കാന്‍ ഗവേഷകര്‍ക്ക് ആയിട്ടില്ല. ആക്രമണകാരികളില്‍ നിന്നും രക്ഷ തേടി പത്തായത്തിനുള്ളില്‍ ഒളിച്ചിരുന്ന രണ്ടുപേരുടെ അവശിഷ്ടങ്ങളാണ് 'ഹസന്‍ലു കമിതാക്കള്‍' എന്നാണ് ഗവേഷകരുടെ നിഗമനം. നഗരം മുഴുവന്‍ പടര്‍ന്നു പിടിച്ച തീയില്‍ നിന്നുണ്ടായ പുക മൂലം ഇവര്‍ ശ്വാസംമുട്ടി മരിച്ചതാവാം എന്നും കരുതുന്നു. 'ഹസന്‍ലു കമിതാക്കള്‍'ക്ക് പുറമേ, പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍മാരായ ആളുകളുടെ ശവശരീരങ്ങള്‍ അടക്കം ചെയ്തതെന്ന് കരുതുന്ന 3000 വര്‍ഷം പഴക്കമുള്ള ഒരു സെമിത്തേരിയും ഇവിടെയുണ്ട്.


സാധാരണ പോലെ ആളുകള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഹസന്‍ലു. ബിസി 800 കാലഘട്ടത്തില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹസന്‍ലു നഗരം നശിപ്പിക്കപ്പെട്ടു. എഴുതപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഈ നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഗവേഷകര്‍ക്ക് വീണ്ടെടുക്കാനായില്ല. അതിനാല്‍ ഇതിനെ ചരിത്രകാരന്മാര്‍ 'പ്രോട്ടോഹിസ്റ്റോറിക്' എന്ന് വിളിക്കുന്നു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ പ്രോട്ടോഹിസ്റ്റോറിക് കാലഘട്ടത്തിലെ ജനങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് സൈറ്റില്‍ നിന്നും കണ്ടെടുത്ത ഈ ഭൗതിക വസ്തുക്കള്‍. അലങ്കരിച്ച വെള്ളി പാത്രം, കട്ടിയുള്ള ഒരു സ്വര്‍ണ്ണ പാത്രം, സ്വര്‍ണ്ണപ്പിടിയുള്ള ഒരു കത്തി, പൊള്ളയായ രണ്ടു വെങ്കലക്കുതിര തലകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്ത പ്രധാനപ്പെട്ട ചില വസ്തുക്കളാണ്.

Tags

  • embrace

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അന്ന് 9 വിദ്യാർഥികളെ ദാരുണമായി കൊന്നത് അന്യഗ്രഹ ജീവികളും യതികളും?

അന്ന് 9 വിദ്യാർഥികളെ ദാരുണമായി കൊന്നത് അന്യഗ്രഹ ജീവികളും യതികളും?

ജസീക്കയ്ക്ക് വെടികൊണ്ടത് ഇടതു കണ്ണിന് താഴെ; പിറ്റേന്ന് മരണം, ചുരുളഴിയാത്ത രഹസ്യമായി ജസീക്കലാല്‍ വധക്കേസ്

ജസീക്കയ്ക്ക് വെടികൊണ്ടത് ഇടതു കണ്ണിന് താഴെ; പിറ്റേന്ന് മരണം, ചുരുളഴിയാത്ത രഹസ്യമായി ജസീക്കലാല്‍ വധക്കേസ്

നിയമങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ല, നിയമപാലകര്‍ എത്താറുമില്ല, വീടുകളില്‍ പകല്‍  പുരുഷന്‍മാര്‍ ഉണ്ടാവാറില്ല, മരിച്ച കുട്ടിക്കും ക്ലാസുകയറ്റം; വെട്ടത്തൂര്‍, കേരള- കര്‍ണാടക അതിര്‍ത്തിയിലെ അധോലോക ഗ്രാമം

നിയമങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ല, നിയമപാലകര്‍ എത്താറുമില്ല, വീടുകളില്‍ പകല്‍ പുരുഷന്‍മാര്‍ ഉണ്ടാവാറില്ല, മരിച്ച കുട്ടിക്കും ക്ലാസുകയറ്റം; വെട്ടത്തൂര്‍, കേരള- കര്‍ണാടക അതിര്‍ത്തിയിലെ അധോലോക ഗ്രാമം

ഭൂമിയെ ചുറ്റി കടന്നുപോയത് ഛിന്നഗ്രഹമായിരുന്നില്ല: ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ പ്രത്യേക രൂപത്തിന് ഒടുവില്‍ ഇതാ ഉത്തരമായിരിക്കുന്നു

ഭൂമിയെ ചുറ്റി കടന്നുപോയത് ഛിന്നഗ്രഹമായിരുന്നില്ല: ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ പ്രത്യേക രൂപത്തിന് ഒടുവില്‍ ഇതാ ഉത്തരമായിരിക്കുന്നു

കോലാലംപൂരില്‍ നിന്നും നാലുവര്‍ഷം മുമ്പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെപ്പോയി? അന്വേഷണങ്ങള്‍ അവസാനിക്കുന്നു

കോലാലംപൂരില്‍ നിന്നും നാലുവര്‍ഷം മുമ്പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെപ്പോയി? അന്വേഷണങ്ങള്‍ അവസാനിക്കുന്നു

തെരുവുതെണ്ടികളുടെ അത്താഴപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നവരുടെ തനിനിറം ലോകം അറിയട്ടെ; ആരോപണങ്ങള്‍ക്കു മറുപടിയുമായി തെരുവോരം മുരുകന്‍

തെരുവുതെണ്ടികളുടെ അത്താഴപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നവരുടെ തനിനിറം ലോകം അറിയട്ടെ; ആരോപണങ്ങള്‍ക്കു മറുപടിയുമായി തെരുവോരം മുരുകന്‍