തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കും രണ്ടു ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു.
സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസിൽ ഒരു ലക്ഷത്തോളം ഇന്നലെ ഉപയോഗിച്ചു.
ദിനം പ്രതിയുള്ള രോഗികളുടെ എണ്ണത്തിലും വർധന രേഖപെടുത്തുന്നു. രാജ്യത്തെ സ്ഥിതി അതിസങ്കീർണമാകുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്നവർക്കു സർക്കാർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. പരിശോധന നടത്തിയില്ലെങ്കിൽ 14 ദിവസം മുറികളിൽ ഐസലേഷനിൽ കഴിയണം.

Comments