ന്യൂഡൽഹി : ഇന്ത്യയിലെ ഓക്സിജൻ ക്ഷാമത്തിൽ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. കോവിഡ് കാലത്ത് ഇന്ത്യ നേരിടുന്ന പ്രതിസന്ധികളിൽ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്നാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്.
ഓക്സിജന്റെ കുറവ് കാരണം 25 രോഗികളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.

Comments