
കൊച്ചി : തൃപ്പൂണിത്തുറയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് വിജയം, 700 വോട്ടുകല്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പരാജയപ്പെടുത്തി. 1967 മുതല്‍ 1987 വരെ മൂന്ന് മുതല്‍ ഏഴ് വരെയുള്ള നിയമസഭകളില്‍ സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികള്‍ മാറിമാറിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചുവന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെ ബാബു വിജയം നേടിയത്. ഇടത് മുന്നണി വിജയം ഉറപ്പിച്ചിരുന്ന ഒരു മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ. സ്വരാജിന്രെ പരാജയ് മുന്നണിക്ക് ഉന്നത വിജയത്തിനിടയിലും ഒരു മങ്ങലു തന്നെയായിരിക്കും,





