ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ അല്ഗഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ഒന്നാം തരംഗത്തിനു ശേഷം നാമെല്ലാം അലംഭാവം കാട്ടി. സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും അടക്കം എല്ലാവരും. ഡോക്ടര്‍മാര്‍ നല്കിയ മുന്നറിയിപ്പുകളും അവഗണിച്ചു. ഇപ്പോള്‍ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ ഇനി ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കണോ? അദേഹം ചോദ്യമുയര്‍ത്തി.
കോവിഡിനെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്കായി ആര്‍എസ്എസ് സംഘടിപ്പിച്ച 'പോസിറ്റിവിറ്റ് അണ്‍ലിമിറ്റഡ്' എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളും പ്രവര്്ത്തിക്കണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

Comments