‘എനിക്ക്‌ ജീവിക്കാന്‍ ഇതുതന്നെ ധാരാളം’; വാക്‌സിന്‍ ചലഞ്ചിലേക്ക്‌ രണ്ട്‌ ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളി ജനാര്‍ദനന്‍ പാര്‍ട്ടിക്കായി സ്വന്തം വീടും സ്‌ഥലവും ദാനം നല്‍കുന്നു