ടോക്കിയോ: ഒളിംപിക്സ് ടെന്നീസ് മത്സരത്തിനിടെ ചൂട് സഹിക്കാനാകാതെ ചെയര്‍ അമ്പയറോട് വരെ കയര്‍ത്ത് റഷ്യന്‍ താരം ഡാനിയേല്‍ മെദ്വദേവ്. ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിക്ക് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് ലോക രണ്ടാം നമ്പര്‍ താരമായ മെദ്വദേവിന് ചൂട് കാരണം ശ്വാസമെടുക്കാന്‍ വരെ ബുദ്ധിമുട്ടിയത്.
മത്സരത്തിനിടയില്‍ താന്‍ മരിച്ചാല്‍ താങ്കള്‍ ഉത്തരവാദിത്ത്വം ഏറ്റെടുക്കുമോ എന്നായിരു്ന്നു താരത്തിന്റെ ചോദ്യം. മത്സരത്തിനിടയില്‍ മെഡിക്കല്‍ ടൈം ഔട്ട് എടുത്തും വെള്ളം ഒഴിച്ച് തല തണുപ്പിച്ചുമൊക്കെയാണ് മെദ്വദേവ് മത്സരം പൂര്‍ത്തിയാക്കിയത്.

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ താരം 6-2,3-6,6-2 ന് തോല്‍പ്പിച്ച് റഷ്യന്‍ താരം ക്വാര്‍ട്ടറിലെത്തി. മത്സരത്തിന് ശേഷവും താരം ട്വിറ്ററിലുശട പ്രതിഷേധം അറിയിച്ചു. മത്സരത്തിനിടെയിലുള്ള ചിത്രത്തിനൊപ്പം 'ഇപ്പോഴും ജീവനോടെയുണ്ട്' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. താരങ്ങളുടെ ആവശ്യങ്ങഹക്കൊടുവില് ടെന്നീസ് മത്സരങ്ങളുശട സമയക്രമം മാറ്റാന്‍ ഒടുവില്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. ടെന്നീസ് മത്സരങ്ങ' നടക്കുമ്പോള്‍ ടോക്കിയോയിലെ താപനില 33 ഡിഗ്രി ല്െഷ്യസിന് മുകളിലായിരുന്നു.

Comments