ടോക്യോ: ടോക്യോ ഒളിമ്പിക്സ് പൂള് എ വനിതാ ഹോക്കിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കതെ തോല്‍പ്പിച്ചു. 4-3നാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി വന്ദന കട്ടാരിയ മൂന്ന് ഗോളുകള്‍ നേടി.
അതേസമയം, വനിതകളുടെ ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ൈഫനല്‍ യോഗ്യത നേടി. 64.00 പോയിന്റോടെയാണ് ഫൈനലില്‍ കടന്നത്. എന്നാല്‍ സീമ പുനിയ യോഗ്യത നേടാതെ പുറത്തായി. 60.57 പോയിന്റാണ് സീമയ്ക്ക് നേടാന്‍ കഴിഞ്ഞത്.
പുരുഷന്മാരുടെ 48-52 കിലോ വിഭാഗം ബോക്സിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം അമിത് പാംഗല്‍ പുറത്തായി. പുരുഷന്മാരുടെ വ്യക്തിഗത 1/8 എലിമിനേഷന്‍സ് അമ്പെയ്ത്തില്‍ അതുല്‍ ദാസ് ജപ്പാന്റെ തകഹുരു ഫുരുകുവയോട് തോറ്റു.

Comments