
ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50എം റൈഫിള്‍ 3 പൊസിഷന്‍സില്‍ അന്‍ജും മൗഡ്ഗിലും തേജസ്വിനി സാവന്തും പുറത്തായി. അസാക ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ അന്‍ജും 15ാമതും തേജസ്വിനി 33ാമതുമാണ് ഫിനീഷ് ചെയ്തത്.
അസാക ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ അന്‍ജും 15ാമതും തേജസ്വിനി 33ാമതുമാണ് ഫിനീഷ് ചെയ്തത്.

Comments