ന്യൂഡൽഹി : കടുത്ത പനിയെ തുടർന്ന് ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീരജിന്റെ
കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.
ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.
ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Comments