മുട്ടില്‍ മരംമുറിക്കേസ്‌ അട്ടിമറി, ഗൂഢാലോചനയില്‍ വനം ഉദ്യോഗസ്‌ഥനും മാധ്യമപ്രവര്‍ത്തകനും; ഗൂഢാലോചന നടത്തിയതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത്, അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍