വാരണാസി: കാശിക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യാനായി വാരണാസിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു സ്ത്രീയുടെ കാലില്‍ തൊട്ട് വന്ദിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലുളളത് ആരതി ദോഗ്ര ഐ എ എസ് ഉദ്യോഗസ്ഥയാണെന്ന പേരിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഉയരക്കുറവില്‍ ദുഖിച്ചിരിക്കാതെ ഐ എ എസ് എന്ന സ്വപ്ന നേട്ടം കൈപ്പിടിയില്‍ ഒതുക്കിയ രാജസ്ഥാന് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആരതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ജനിച്ച ഇവര്‍ അജ്മീര്‍ കളക്ടര്‍ ആയി പ്രവര്‍ത്തിച്ച സമയത്താണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
എന്നാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണത്തിന് പിന്നിലെ മുഖ്യ വാസ്തുശിലപിയായ ഐഎഎസ് ഓഫീസര്‍ എന്ന നിലയില്‍ പ്രധാനമന്ത്രി മോദി ആരതിയുടെ കാല് തൊട്ട് വന്ദിക്കുന്നു എന്ന് പ്രചാരണത്തില്‍ പക്ഷേ അടിസ്ഥാനപരമായ പിശകുണ്ട്.
ശരിക്കും മോദി കാല് തൊട്ട് വന്ദിക്കുന്നത് ശിഖ രസ്തോഗി എന്ന സ്ത്രീയുടേതാണ്. കാഴ്ചയില്‍ ശിഖയ്ക്ക് ആരതിയുമായി സാമ്യമാണ് ഈ വ്യാജ പ്രചാരണത്തിന് കാരണമായത്.

Comments