
തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയും മോഡലുമാണ് വേദിക. ഇതിനോടകം തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടി വേദികയുടെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ വെെറലാണ്. മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദിക അഭിനയ ജീവിതം ആരംഭിച്ചത്.






