മലയാളത്തിന്റെ പ്രിയയുവനടൻ ധ്രുവൻ വിവാഹിതനായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
ക്വീനിലെ ബാലു എന്ന കഥാപാത്രമാണ് ധ്രുവനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന്റെ പ്രധാന ചിത്രങ്ങൾ.

Comments