
ഇന്‍സ്റ്റാഗ്രാമില്‍ രസകരമായ വീഡിയോ പങ്കുവച്ച നടി സണ്ണി ലിയോണ്‍. ഒരു പൂളിന് സമീപത്തു കൂടി നടന്നുപോവുകയാണ് സണ്ണി വീഡിയോയില്‍. അതിനിടെ മനേജരായ സണ്ണിയെ പൂളിലേക്ക് തള്ളിയിടുന്നു. ദേഷ്യം വന്ന സണ്ണി ലിയോണ്‍ ഇയാള്‍ക്കെതിരേ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്ത് വന്നത്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.






