മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ ഡോളര്‍ ഒന്നിന് 78.96 രൂപ എന്ന നിരക്കിലാണ് വിനിമയം. 11 പൈസയുടെ റിക്കോര്‍ഡ് തകര്‍ച്ചയാണ് രൂപ നേരിട്ടത്. ഇന്നലെ 45 പൈസ നഷ്ടത്തില്‍ 78.85 എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്.
ഈ മാസം ഇതുവരെ 1.87% ഇടിവാണ് രൂപ നേരിട്ടിരിക്കുന്നത്. ഈ വര്‍ഷം 6.28% ഇടിവും.






