സതേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ 3154 അപ്രന്റിസ് അവസരം. ഓണ്‍െലെനായി ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, സേലം, പെരമ്പൂര്‍, ചെെന്നെ, ആരക്കോണം, പൊന്മല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരമുള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രം 1086 ഒഴിവുണ്ട്. 1-2 വര്‍ഷ പരിശീലനമാണ്.
കാറ്റഗറി, വിഭാഗം, യോഗ്യത എന്നിവ ചുവടെ.
* ഫ്രെഷര്‍ കാറ്റഗറി
ഫിറ്റര്‍, പെയിന്റര്‍, വെല്‍ഡര്‍:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം.
മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന് (റേഡിയോളജി, പതോളജി, കാര്‍ഡിയോളജി):
50% മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 12-ാം ക്ലാസ് ജയം.
* എക്സ് ഐ.ടി.ഐ. കാറ്റഗറി
ഫിറ്റര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, എം.എം.വി, ടര്‍ണര്‍, ഡീസല്‍ മെക്കാനിക്, കാര്‍പെന്റര്‍, പെയിന്റര്‍, വെല്‍ഡര്‍, ആര്.ആന്‍ഡ് എസി, വെല്‍ഡര്‍, സി.ഒ.പി.എ, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഫിറ്റര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍), ബ്ലാക്ക്സ്മിത്ത്, ബ്രിക്ക്ലെയര്‍, ഐ.സി.ടി.എസ്.എം, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, എസ്.എസ്.എ, ഡെസ്ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ.
ഇലക്ട്രീഷ്യന്:
സയന്‍സ് വിഷയമായി പഠിച്ച് 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം.
ഇലക്ട്രോണിക്സ് മെക്കാനിക്:
ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച 50% മാര്‍ക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ.
പി.എ.എസ്.എ.എ:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി.(എന്‍.സി.വി.ടിയുടെ)
* ഐ.ടി.ഐ. വിഭാഗം
ഫിറ്റര്‍, മെഷിനിസ്റ്റ്, എംഎം.വി, ടര്‍ണര്‍, ഡീസല്‍ മെക്കാനിക്ക്, കാര്‍പെന്റര്‍, പെയിന്റര്‍, ട്രിമര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), വയര്‍മാന്‍, അഡ്വാന്‍സ് വെല്‍ഡര്‍, ആര് ആന്‍ഡ് എസി:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ.
ഇലക്ട്രീഷ്യന്:
സയന്‍സ് വിഷയമായി പഠിച്ച് 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ.
ഇലക്ട്രോണിക്സ് മെക്കാനിക്:
ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ.
പി.എ.എസ്.എ.എ:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി.(എന്‍.സി.വി.ടിയുടെ)
പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസില്‍ 50% മാര്‍ക്ക് വേണ്ട.
ഡിപ്ലോമ, ബിരുദം, പരിശീലനം/ജോലി പരിചയമുള്ള വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, അപ്രന്റിസ്ഷിപ്പ് കോഴ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 15-24 വയസ്. അര്‍ഹര്‍ക്ക് ഇളവുണ്ട്.
സ്െറ്റെപന്‍ഡ്: ഫ്രഷര്‍ പത്താം ക്ലാസ്- 6000 രൂപ, ഫ്രഷര്‍ 12-ാം ക്ലാസ്, എക്സ് ഐടിഐ- 7000 രൂപ.
ഫീസ് ഓണ്‍െലെനായി അടയ്ക്കണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ക്ക് ഫീസില്ല).
യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വെബ്സൈറ്റ്:
www.sr.indianrailways.gov.in
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ 2 ഒഴിവ്
കേരള സര്‍ക്കാരിനു കീഴിലുള്ള െചെല്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ രണ്ട് സ്ഥിര ഒഴിവുണ്ട്. ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
ക്ലിനിക്കല്‍ െസെക്കോളജിസ്റ്റ്:
യോഗ്യത: ഡി.എം.എസ്.പി./എം.ഫില്‍ ക്ലിനിക്കല്‍ െസെക്കോളജി, ആര്.സി.ഐ. രജിസ്ട്രേഷന്. രണ്ടു വര്‍ഷ പരിചയം. പ്രായം: 23-36 വയസ്.
സ്പീച്ച് പതോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ്:
യോഗ്യത: എം.എസ്സി. സ്പീച്ച് ആന്‍ഡ് ഹിയറിങ്/തത്തുല്യം, ആര്.സി.ഐ. രജിസ്ട്രേഷന്. പ്രായം: 22-36 വയസ്. ശമ്പളം: 36,000-79,200 രൂപ.
വെബ്െസെറ്റ്: www.kcmd.in
ഈസ്റ്റേണ്‍ റെയില്‍വേയില്‍ 3115 അവസരം
ഈസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ വര്‍ക്ഷോപ്പ് ഡിവിഷനുകളില്‍ അപ്രന്റിസ് അവസരം. 3115 ഒഴിവാണുള്ളത്. ഓണ്‍െലെനായി ഒക്ടോബര്‍ 29 വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകള്‍:
ഫിറ്റര്‍, വെല്‍ഡര്‍, മെക്ക് (എം.വി. ഡിസല്‍), മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍, െലെന്മാന് (ജനറല്‍), വയന്മാന്, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്, മെക്കാനിക് മെഷീന് ടൂള്‍ മെയിന്റനന്‍സ്, ടര്‍ണര്‍, പെയിന്റര്‍ (ജനറല്‍), വയര്‍മാന്‍, ഇലക്ട്രീഷ്യന് ഫിറ്റര്‍, ഇലക്ട്രീഷ്യന് മെക്കാനിക്, മെക്കാനിക് ഫിറ്റര്‍, ഡീസല്‍/ഫിറ്റര്‍, മേസണ്‍, ബ്ലാക്ക്സ്മിത്ത്, മെക്കാനിക് ഡീസല്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ).
യോഗ്യത:
50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി/എസ്.സി.വി.ടി), വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, െലെന്മാന്, വയര്‍മാന്‍, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍) ട്രേഡ്. എട്ടാം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/എസ്.സിവിടി).
പ്രായം: 15-24 വയസ്. അര്‍ഹര്‍ക്ക് ഇളവുണ്ട്.
സ്റ്റെപന്‍ഡ്: ചട്ടപ്രകാരം
യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
ഫീസ്: 100 രൂപ. ഓണ്‍െലെനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
വെബ്െസെറ്റ്: www.rrcer.com





