
മകള്‍ സുബ്ബലക്ഷ്മിയോടൊപ്പമുളള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് തെന്നിന്ത്യയുടെ പ്രിയതാരം ഗൗതമി. Maa inti Mahalaxmi............... maa Subhalaxmi എന്ന കുറപ്പോടെയാണ് ഗൗതമി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സന്ദീപ് ഭാട്ടിയ-ഗൗതമി ദമ്പതികളുടെ മകളാണ് സുബ്ബലക്ഷ്മി. സന്ദീപും ഗൗതമിയും പിന്നീട് പിരിഞ്ഞു. 2005ല്‍ ഗൗതമി കമല്‍ഹാസനോടൊപ്പം ജീവിതം ആരംഭിച്ചെങ്കിലും 2016 ല്‍ ഇരുവരും പിരിഞ്ഞു.






